Friday, December 11, 2009



കത്ത്


പ്രിയപ്പെട്ടവളെ .......


എന്ന് വിളിക്കാമോ എന്നറിയില്ല .... എങ്കിലും വിളിക്കുന്നു .......


ഇന്നു എത്രയോ കാതന്കള്‍അകലിയുരുന്നു ഞാന്‍ എഴുതുന്ന ഓരോ അക്ഷരവും നിന്നെ തേടി എത്താതിരിക്കില്ല...


കവിത മനസ്സില്‍ നിന്നു മഞ്ഞിട്ടില്ലാത്ത ആരുടെയോ വാക്കുകള്‍ വന്നെന്നെ ഓര്‍മിപ്പിക്കുന്നു


നിന്നെ കുറിച്ച്..............


എല്ലാത്തിനും ഞാനല്ലേ . വീണ്ടും ഞാന്‍ തന്നെ തുടങ്ങാം .


എന്റെ വാശി എവിടെയുമെത്താതെ വഴി പിരിഞ്ഞു പോകുന്നു ......


''എനിക്ക് ഇത്രയോക്കയെ കഴിയൂ ......'' എന്ന് സങ്കോചത്തോടെ ഓര്‍ത്ത് പോകുന്നു .


ഒന്നും അറിയാഞ്ഞിട്ടല്ല ..


..വെറുതെ ....


പരിഭവങ്ങള്‍ നിരത്തിയിട്ടു നലുകലായില്ലേ ...


"ഇത്രയോക്കയെ ഉള്ളൂ ?....." എന്ന്ന ചോദ്യം കേട്ടത് മുതല്‍ അസ്വസ്ഥമാണ് മനസ്സ് .


അഥവാ ആണങ്കില്‍ തന്നെ


മനസ്സിനെ ഒന്നു സമാധാനിപ്പിക്കെണ്ടേ .............

Wednesday, December 9, 2009


നീലാംബരി


ഉറ്റി വീഴുന്ന തുള്ളികള്‍


ഓരോന്നിലും നിന്റെ മുഖമുണ്ടയിരുന്നോ ......


എന്റെ നഷ്‌ടമായ പ്രണയത്തിന്റെ നിറമുണ്ടയിരുന്നോ .........


വഴിവര്മ്ബിലെ മാഷിതണ്ടിനെ .....


ഒഴിഞ്ഞ മഷിക്കുപ്പിയിലെ വളപ്പോട്ടിനെ .....


മൂപ്പന്‍ കുന്നിലെ തുമ്പികളെ.....


എല്ലാം ........


നിന്റെ ഓര്‍മകളുടെ കൂടെ തുന്നിപിടിപ്പിചെതെന്തിനയിരുന്നു......


ഒടുവില്‍ നമുക്കു നഷ്ട്ടമായത് .......


നമ്മുടെ പ്രണയത്തിന്റെ നീലാംബരിയയിരുന്നോ

Tuesday, December 8, 2009



നീ വിജയിച്ചിരിക്കുന്നു ......


നീ ചെയ്തതൊന്നും എനിക്ക് വേണ്ടിയല്ലല്ലോ ..


നമ്മുടെ പ്രണയത്തിനു വേണ്ടിയല്ലേ.


വിരിഞ്ഞു വീണു പോയ


പൂവുകള്‍,


പാറി തളര്‍ന്ന


ശലഭങ്കല്‍ ,


എല്ലാത്തിനും നിന്റെ മണമായിരുന്നു..


ഒടുവിലത്തെ എന്റെ വിളി


പരാജയം സമ്മതിച്ചഅവന്റെ നിലവിളി....


അറിയില്ലയിരുന്നല്ലോ നമുക്കു ചുറ്റുമുള്ള ഭ്രാന്തിനെ ..........


ആരോ പറഞ്ഞിരുന്നു


"പ്രണയത്തെ ജയിച്ചവരാരുമില്ല എന്ന്


ആത്മഹത്യ ചെയ്തു കഷ്ടിച്ച് കടന്നു കൂടിയവരെ ഉള്ളൂ എന്ന് ".....


ഓര്‍മിക്കുവാന്‍ ഞാന്‍ നിനെക്കെന്തു നല്‍കണം

ഒര്മിക്കെനമെന്ന വാക്കുമാത്രം ....................

(രേണുക)