
നീലാംബരി
ഉറ്റി വീഴുന്ന തുള്ളികള്‍
ഓരോന്നിലും നിന്റെ മുഖമുണ്ടയിരുന്നോ ......
എന്റെ നഷ്‌ടമായ പ്രണയത്തിന്റെ നിറമുണ്ടയിരുന്നോ .........
വഴിവര്മ്ബിലെ മാഷിതണ്ടിനെ .....
ഒഴിഞ്ഞ മഷിക്കുപ്പിയിലെ വളപ്പോട്ടിനെ .....
മൂപ്പന്‍ കുന്നിലെ തുമ്പികളെ.....
എല്ലാം ........
നിന്റെ ഓര്‍മകളുടെ കൂടെ തുന്നിപിടിപ്പിചെതെന്തിനയിരുന്നു......
ഒടുവില്‍ നമുക്കു നഷ്ട്ടമായത് .......
നമ്മുടെ പ്രണയത്തിന്റെ നീലാംബരിയയിരുന്നോ
No comments:
Post a Comment