Friday, December 11, 2009



കത്ത്


പ്രിയപ്പെട്ടവളെ .......


എന്ന് വിളിക്കാമോ എന്നറിയില്ല .... എങ്കിലും വിളിക്കുന്നു .......


ഇന്നു എത്രയോ കാതന്കള്‍അകലിയുരുന്നു ഞാന്‍ എഴുതുന്ന ഓരോ അക്ഷരവും നിന്നെ തേടി എത്താതിരിക്കില്ല...


കവിത മനസ്സില്‍ നിന്നു മഞ്ഞിട്ടില്ലാത്ത ആരുടെയോ വാക്കുകള്‍ വന്നെന്നെ ഓര്‍മിപ്പിക്കുന്നു


നിന്നെ കുറിച്ച്..............


എല്ലാത്തിനും ഞാനല്ലേ . വീണ്ടും ഞാന്‍ തന്നെ തുടങ്ങാം .


എന്റെ വാശി എവിടെയുമെത്താതെ വഴി പിരിഞ്ഞു പോകുന്നു ......


''എനിക്ക് ഇത്രയോക്കയെ കഴിയൂ ......'' എന്ന് സങ്കോചത്തോടെ ഓര്‍ത്ത് പോകുന്നു .


ഒന്നും അറിയാഞ്ഞിട്ടല്ല ..


..വെറുതെ ....


പരിഭവങ്ങള്‍ നിരത്തിയിട്ടു നലുകലായില്ലേ ...


"ഇത്രയോക്കയെ ഉള്ളൂ ?....." എന്ന്ന ചോദ്യം കേട്ടത് മുതല്‍ അസ്വസ്ഥമാണ് മനസ്സ് .


അഥവാ ആണങ്കില്‍ തന്നെ


മനസ്സിനെ ഒന്നു സമാധാനിപ്പിക്കെണ്ടേ .............

No comments:

Post a Comment