
നീ വിജയിച്ചിരിക്കുന്നു ......
നീ ചെയ്തതൊന്നും എനിക്ക് വേണ്ടിയല്ലല്ലോ ..
നമ്മുടെ പ്രണയത്തിനു വേണ്ടിയല്ലേ.
വിരിഞ്ഞു വീണു പോയ
പൂവുകള്‍,
പാറി തളര്‍ന്ന
ശലഭങ്കല് ,
എല്ലാത്തിനും നിന്റെ മണമായിരുന്നു..
ഒടുവിലത്തെ എന്റെ വിളി
പരാജയം സമ്മതിച്ചഅവന്റെ നിലവിളി....
അറിയില്ലയിരുന്നല്ലോ നമുക്കു ചുറ്റുമുള്ള ഭ്രാന്തിനെ ..........
ആരോ പറഞ്ഞിരുന്നു
"പ്രണയത്തെ ജയിച്ചവരാരുമില്ല എന്ന്
ആത്മഹത്യ ചെയ്തു കഷ്ടിച്ച് കടന്നു കൂടിയവരെ ഉള്ളൂ എന്ന് ".....
good poem.
ReplyDelete